പരീക്ഷാ തീയതികൾ
ഓൺലൈൻ: 19 ഒക്‌ടോബർ മുതൽ 28 ഒക്‌ടോബർ വരെ
ഓഫ്‍ലൈൻ: 20 ഒക്‌ടോബർ & 29 ഒക്‌ടോബർ
5 വിദ്യാർത്ഥികൾക്ക്
മുഴുവൻ ചെലവും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്‍പേസ് സെന്‍ററിലേക്ക് 5 ദിവസത്തെ പര്യടനം നേടാം
ഞങ്ങളുടെ ക്ലാസ്സ്‍റൂം കോഴ്‌സുകളിൽ
100%* വരെ സ്കോളർഷിപ്പ്
ഉന്നത വിജയം നേടുന്ന 100 പേർക്ക്
ക്യാഷ് അവാർഡുകൾ*
*T & C Apply
ഓൺലൈൻ പരീക്ഷാ സമയം
10 AM - 10 PM (പരീക്ഷ വേളയിൽ ഏത് സമയത്തും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം)
ഓഫ്‍ലൈൻ പരീക്ഷാ സമയം
10:30 AM - 11:30 AM
പരീക്ഷാ ഫീസ്
Limited Period Offer: ₹200 ₹100
യോഗ്യത
ക്ലാസ്സ് VII, VIII, IX, X, XI, XII പഠിക്കുന്നവർ & XII പാസ്സായവർ
എങ്ങന രജിസ്റ്റർ ചെയ്യാം?
1
മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
OTP ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
2
നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുക
3
രജിസ്ട്രേഷൻ വിജയകരം
നിങ്ങളുടെ അഡ്‍മിറ്റ് കാർഡും ലോഗിൻ വിശദാംശങ്ങളും നേടുക
ഫലം പ്രഖ്യാപിക്കുന്ന തീയതി
ക്ലാസ്സ് X ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 8th നവംബർ 2024 (വെള്ളി)
ക്ലാസ്സ് VII, VIII & IX ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 13th നവംബർ 2024 (ബുധൻ)
ക്ലാസ്സ് XI, XII ൽ പഠിക്കുന്ന & XII പാസ്സായ വിദ്യാർത്ഥികൾക്ക് 16th നവംബർ 2024 (ശനി)

ANTHE Trip Winners

Abhavya Dixit
2 Year Classroom
ANTHE 2022

Aman Ehtesham Ahmed
2 Year Classroom
ANTHE 2022

Avirup Kumar Bera
2 Year Classroom
ANTHE 2022

Nikhil Bewal
3 Year Classroom
ANTHE 2022

Prashant Kumar Singh
2 Year Classroom
ANTHE 2022

Varun Kumar
2 Year Classroom
ANTHE 2021

Naina Parihar
3 Year Classroom
ANTHE 2021

Sakshi Lather
2 Year Classroom
ANTHE 2021

Alok Kumar Singh
1 Year Classroom
ANTHE 2021

Anshul Shah
2 Year Classroom
ANTHE 2021
ANTHE Hall of Fame

Mridul Manya Anand
AIR 1
NEET (UG) 2024

Ayush Naugraiya
AIR 1
NEET (UG) 2024

Palansha Agarwal
AIR 1
NEET (UG) 2024

Rishi Shekher Shukla
AIR 25
JEE (Advanced) 2024

Krishna Sai Shishir
AIR 67
JEE (Advanced) 2024

Abhishek Jain
AIR 78
JEE (Advanced) 2024

Hardik Aggarwal
AIR 93
JEE (Advanced) 2024

Ujjawal Singh
AIR 95
JEE (Advanced) 2024

Kaustav Bauri
AIR 3
NEET (UG) 2023

Dhruv Advani
AIR 5
NEET (UG) 2023

Surya Siddharth Nagarajan
AIR 6
NEET (UG) 2023

Aditya Neeraje
AIR 27
JEE (Advanced) 2023

Aakash Gupta
AIR 28
JEE (Advanced) 2023

Vatsa A Batra
AIR 2
NEET (UG) 2022

Hrishikesh N Gangule
AIR 3
NEET (UG) 2022

Tanishka Kabra
AIR 1 (Female)
JEE (Advanced) 2022

Jaladi Joshi
AIR 32
JEE (Advanced) 2022

Ananya Rao
AIR 91
JEE (Advanced) 2022

Hemanshu Garg
AIR 99
JEE (Advanced) 2022

Kanak Barfa
AIR 189
JEE (Advanced) 2022

Karthika G Nair
AIR 1
NEET (UG) 2021

Mrinal Kutteri
AIR 1
NEET (UG) 2021

Tanmay Gupta
AIR 1
NEET (UG) 2021
Frequently Asked Questions
ഏത് കോഴ്‌സുകൾക്കാണ് ANTHE മുഖേന എനിക്ക് സ്കോളർഷിപ്പ് കിട്ടുക?
മെഡിക്കൽ (NEET), എഞ്ചിനീയറിംഗ് (JEE), ഫൗണ്ടേഷൻ ക്ലാസ് റൂം കോഴ്‌സുകൾക്ക് 100% വരെ * സ്‌കോളർഷിപ്പ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ANTHE അവസരം നൽകുന്നു.
7th ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ANTHE യിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ?
ഉവ്വ്. നിങ്ങൾ ക്ലാസ്സ് 7 ലാണ് പഠിക്കുന്നതെങ്കിൽ ANTHE-ക്ക് രജിസ്റ്റർ ചെയ്യാം. അടുത്ത അധ്യയന വർഷത്തിൽ കോഴ്‌സുകളിൽ അഡ്‍മിഷൻ എടുക്കാൻ നിങ്ങൾക്ക് യോഗ്യത ലഭിക്കും.
ഞാൻ 12th പാസ്സായ വിദ്യാർത്ഥിയാണ്. എനിക്ക് ANTHE-ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുമോ?
ഉവ്വ്. 12th ക്ലാസ്സിൽ പഠിക്കുന്ന, പാസ്സായ വിദ്യാർത്ഥികൾക്ക് ANTHE-ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ട്. 12th ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷത്തിൽ ആകാശ് റിപ്പീറ്റർ ക്ലാസ്റൂം കോഴ്‌സുകളിൽ അഡ്‍മിഷൻ നേടാം.
ANTHE പ്രിപ്പറേഷന് പ്രാക്‌ടീസ് ടെസ്റ്റുകൾ ലഭ്യമാണോ?
രജിസ്റ്റർ ചെയ്താൽ, വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മോക്ക് ടെസ്റ്റുകൾ പ്രയോജനപ്പെടുത്താൻ കഴിയും.